Surprise Me!

മഴയുടെ അങ്കം കഴിഞ്ഞില്ലേ ഇനി യാത്ര മാത്രം | Oneindia Malayalam

2018-08-07 88 Dailymotion

best place to visit in keral after mansoomn <br />ഓഗസ്റ്റ് മാസം തുടങ്ങിയടോതെ മാനം അല്പമൊന്നു തെളിഞ്ഞ പോലെയാണ്. . തെളിഞ്ഞു എന്നു പൂർണ്ണമായി പറയുവാൻ സാധിക്കില്ലെങ്കിലും ഏറെക്കുറെ തെളിഞ്ഞ മട്ടു തന്നെയാണ്. തെളിഞ്ഞ ആകാശം കൺമുന്നിലുള്ളപ്പോൾ വീട്ടിലിരിക്കുവാൻ ആർക്കും പറ്റില്ല. ഉടനെ കെട്ടും കെട്ടി ഇറങ്ങിയില്ലെങ്കിൽ ആകപ്പാടെ ഒരു വല്ലായ്ക തന്നെയാണ്. യാത്രയ്ക്കിടയിൽ മഴ പെയ്യുമോ, പെയാതാൽ എവിടെ കയറി നിൽക്കും എങ്ങനെ സുരക്ഷിതമായി പോകും തുടങ്ങിയ ചിന്തകളൊന്നും അലട്ടാതെ യാത്ര പോകുവാൻ പറ്റിയ സമയമാണിത്. <br />#Rain #Travel

Buy Now on CodeCanyon